¡Sorpréndeme!

വിധിയെ മറികടക്കാൻ തന്ത്രികുടുംബം | Morning News Focus | Oneindia Malayalam

2018-10-12 1,312 Dailymotion

Pandalam royal family, Hindu groups in Kerala to protest against Sabarimala verdict
ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാന്‍ ഒരുങ്ങി തന്ത്രി കുടുംബവും പന്തളം കൊട്ടാരവും,യുവതികള്‍ പ്രവേശിച്ചാല്‍ തുടര്‍ച്ചയായി പുണ്യാഹം തളിച്ചു ശുദ്ധിവരുത്തേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാകും നടപടി.ആചാരം ലംഘിച്ചു സ്ത്രീകളെത്തിയാല്‍ അനിശ്ചിതകാലത്തേക്കു നടയടയ്ക്കുന്ന കാര്യം ആലോചിക്കുമെന്നു പന്തളം കൊട്ടാരം പ്രതിനിധി കേരളവര്‍മരാജ പറഞ്ഞു
#Pandalam #Sabarimala